raju
രാജു

ഇളമണ്ണൂർ : മാരൂർ നെടുവേലി വടക്കേതിൽ രാജു (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : അമ്പിളി.മകൾ : ജയലക്ഷ്മി. മരുമകൻ: ബൈജു. സഞ്ചയനം 27 ന് രാവിലെ 8 മണി.