24-sob-annamma-thomas
അന്നമ്മ തോമസ്

കുളത്തൂർ: കാടിക്കാവ് വടക്കേമുറിയിൽ പരേതനായ വി. എ. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (77) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് പെരുംമ്പെട്ടി ഐ.പി.സി ഫിലാഡൽഫിയ ചർച്ച് സെമിത്തേരിയിൽ. മക്കൾ: എബ്രഹാം തോമസ് (കുവൈറ്റ് ), ജെസി സി. ജയിംസ്. മരുമക്കൾ. നിഷാ എബ്രഹാം (കുവൈറ്റ്), പാസ്റ്റർ കെ. എം. ജയിംസ് (നിരണം ഐ. പി. സി റ്റാബർനാക്കിൾ സഭാ ശുശ്രൂഷകൻ).