24-sob-kk-soman
കെ. കെ. സോമൻ

കല്ലേലി: കരിമ്പിനാംകുഴിയിൽ വീട് (ഷിർദ്ധിസായി നിലയം) കെ. കെ. സോമൻ (71) നിര്യാതനായി. സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്. ഭാര്യ: സുമംഗല. മക്കൾ: റിഷി, ഹരി, മരുമക്കൾ: ദിവ്യ, ലക്ഷ്മി.