റാന്നി: സ്കൂൾ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ . ഉതിമൂട് തോപ്പിൽ മുരുപ്പേൽ ആഷ്‌ലി ജോൺസൺ( 13 ) ആണ് മരിച്ചത് . സിഎംഎസ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് .ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഇൗ സമയം വീട്ടിൽ ആരുമില്ലായിരുന്നു. എട്ടുമാസം മുമ്പാണ് പിതാവ് ജോൺസൺ മരിച്ചത്. മാതാവ് ഷൈലജ.