അടൂർ: മേലൂട് പ്ലാവിളയിൽ പങ്കജാക്ഷൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രത്‌നമ്മ. മക്കൾ: പരേതനായ രാജു, പ്രകാശ്. മരുമക്കൾ: ബിന്ദു, സുജ.