തിരുവല്ല : ക്രിസ്‌മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പ്രമുഖ ഫർണീച്ചർ നിർമ്മാതാക്കളായ പാരഗൺ വുഡ്‌സ് ഉപഭോക്താക്കൾക്കായി വമ്പിച്ച ഇളവുകൾ പ്രഖ്യാപിച്ചു. ഈ മാസം 31വരെ പാരഗൺ വുഡ്‌സിന്റെ തിരുമൂലപുരം, പരുമല ഷോറൂമുകളിൽ നിന്ന് വാങ്ങുന്ന ഫർണീച്ചറുകൾക്ക് 50ശതമാനം വിലക്കിഴിവ് ലഭിക്കും. കിടിലൻ സോഫകൾ 25ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. ഫാമിലി കോട്ട് കട്ടിലുകൾ 12,000 രൂപ മുതൽ ലഭിക്കും. നൂതനമായ ഇരിപ്പിടങ്ങൾ 1,999രൂപ മുതൽ വാങ്ങാം. വീടിനെ പുതുമോടിയാക്കാവുന്ന അത്യാധുനിക ഡൈനിംഗ് ടേബിൾ സെറ്റുകൾ 22,000 രൂപ മുതൽ സ്വന്തമാക്കാം.ആകർഷകമായ ബെഡ്റൂം സെറ്റുകൾ 43,999രൂപയ്ക്ക് നേടാം. അത്യാകർഷകങ്ങളായ ഓഫീസ് ടേബിളുകൾ, വാർഡ്രോബ്, സെറ്റികൾ എന്നിവയ്‌ക്കെല്ലാം വൻ ഓഫറുകളാണ്. വിശാലമായ ഷോറൂമുകളിൽ നിന്ന് ഇഷ്ടാനുസരണം ഫർണീച്ചറുകൾ തിരഞ്ഞെടുക്കാനുള്ള സുവർണാവസരമാണ് ഒരുക്കിയിരിക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഫിൻസെർവ് എന്നിവ മുഖേനയും ഫർണിച്ചറുകൾ സ്വന്തമാക്കാം. ഒാഫറുകൾ സ്റ്റോക്ക് തീരുംവരെ മാത്രം. ഫോൺ : 9745108162, 9747870777.