നഗരോത്സവം... ചിറപ്പുത്സവവും, ക്രിസ്മസും എത്തിയതോടെ നാടും നഗരവും ആഘോഷ ലഹരിയിലാണ്. ആലപ്പുഴ മുല്ലയ്ക്കൽ ചിറപ്പിൻ്റെ ഭാഗമായി പോപ്പി ഗ്രൗണ്ടിലെ കാർണിവലിൻ്റെ ആകാശദൃശ്യം.