മലയാലപ്പുഴ : കൈപ്പിലാലിൽ പരേതനായ വി.ആർ.വേലായുധൻ നായരുടെ ഭാര്യ റിട്ട. അദ്ധ്യാപിക എൻ.സരസ്വതിയമ്മ (92) നിര്യാതയായി . സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. റാന്നി തോട്ടമൺ ഒറ്റപ്പനാൽ കുടുംബാംഗമാണ്. മക്കൾ: അഡ്വ.ബാബു സനൽ വി.നായർ, റിട്ട: പ്രൊഫ.സുഷമ വി.നായർ, വി.സതീഷ് കുമാർ (ദുബായ്). മരുമക്കൾ : ശ്രീലേഖ വി.നായർ , ഡോ.സി.ആർ.വിനോദ് കുമാർ (റിട്ട.പ്രൊഫസർ മഹാരാജാസ് കോളജ് എറണാകുളം), ഡോ: ശ്രീലത (ദുബായ്).