പത്തനാപുരം : പുതുവൽ തുണ്ടുവിളയിൽ (റജിവില്ല) റെജി ജോൺ (58) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വട്ടപ്പാറ സി.എസ്.ഐ പള്ളിയിൽ. ഭാര്യ : പുത്തൂർ കുളങ്ങര ശോഭ റെജി.