ചിറ്റാർ: ചിറ്റാർ മണക്കയം കുമരംകുന്നിൽ വാഴയിൽ വീട്ടിൽ ഹരിദാസ് (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരോജിനി. മക്കൾ: ബിജു എച്ച്, ഷിജു എച്ച്. മരുമകൾ:ദിവ്യ.