കാരയ്ക്കാട് : പാറയ്ക്കൽ, പുതുവേലിൽ ജംഗ്ഷന് സമീപം വാലയിൽ പുത്തൻ വീട്ടിൽ രാധാകൃഷ്ണൻ (57) നിര്യാതനായി. ചെങ്ങന്നൂരിൽ ഓട്ടോറിക്ഷാ ഡ്രൈവറാണ്. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ : രമ. മക്കൾ : ശ്രീലക്ഷ്മി, ശ്രീദു.