വള്ളിക്കോട് കോട്ടയം: ചാമക്കാലവടക്കേതിൽ ഭവാനിയമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കൃഷ്ണൻകൈമൾ. മക്കൾ: സുമതിയമ്മ, ഗോപിനാഥക്കുറുപ്പ് (ബെംഗളൂരു), സോമനാഥൻകർത്ത, വിശ്വനാഥക്കുറുപ്പ് (കോഴിക്കോട്), പൊന്നമ്മ, സുഭദ്രാമ്മ. മരുമക്കൾ: പരേതനായ ചന്ദ്രശേഖരൻനായർ, അനിതകുമാരി, ഉഷാകുമാരി, രാഗിണി, അശോക് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.