എരുമേലി: മണങ്ങല്ലൂർ പനച്ചയിൽ എച്ച്.അബ്ദുൽ അസീസിന്റെ ഭാര്യ ജമീല അസീസ് (72) നിര്യാതയായി. കബറടക്കം മണങ്ങല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി. നാരങ്ങാനം തേക്കുംകാലായിൽ കുടുംബാംഗമാണ്. മകൻ ഫൈസൽ. മരുമകൾ : റുക്സാന.