കുളനട : മാന്തുക ധർമ്മ് വീട്ടിൽ ഡി.ധർമരാജ പണിക്കർ (60) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : ശ്രീജ (ആരോഗ്യവകുപ്പ്). മക്കൾ : ഋതു വർണ്ണ, ശ്രീതുരാജ്. പന്തളം എൻ.എസ്.എസ് കോളേജിലെ എസ്.എഫ്.ഐ കേരള യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ, ഡി.വൈ.എഫ്.ഐ കുളനട പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗം കുളനട ലോക്കൽ കമ്മിറ്റി സെക്രട്ടറി ,കുളനട ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.