25-sob-annamma-thomas
അന്നമ്മ തോമസ്

ചെന്നീർക്കര : ഇടക്കടവിൽ പുത്തൻ വീട്ടിൽ പി.സി.തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (ഓമന ​- 74) നിര്യാതയായി. സംസ്​കാരം നാളെ രാവിലെ 10.30ന് ശേഷം തുമ്പമൺ ബഥനി സെന്റ മേരിസ് ഓർത്തഡോക്‌സ് പള്ളിയിൽ. കിടങ്ങന്നൂർ കല്ലുങ്കൽ പുതുശേരിയിൽ കുടുബാംഗമാണ്. മക്കൾ: ലീനാ ചെറിയാൻ (പൂന), ലിബി തോമസ് (ബംഗളുരു). മരുമക്കൾ : ചെറിയാൻ ജോസഫ് (പൂന), ജോൺ മാത്യു (ബംഗളുരു).