ആലാ : തെക്കടത്ത് ലക്ഷ്മി (100) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ രാഘവൻ. മക്കൾ : പരേതനായ ഉദയഭാനു, അംബുജാക്ഷി, സുമതി, പ്രസന്നൻ, പരേതയായ ഇന്ദിര, പരേതനായ ശ്രീകുമാർ. മരുമക്കൾ ; വിജയമ്മ, വിദ്യാധരൻ, രവി, ജ്യോതി, സിന്ധു.