jose
കുഞ്ചെറിയ ജോസഫ്

ഏഴംകുളം : കൈനകരി കളപ്പറമ്പിൽ പരേതനായ കെ. കെ. ജോസഫിന്റെ മകൻ കുഞ്ചെറിയ ജോസഫ് (84) നിര്യാതനായി. സംസ്കാരം ജനുവരി 6 ന് രാവിലെ 11 ന് ഏഴംകുളം കല്ലുമല ദി ചർച്ച് ഒാഫ് ഗോഡ്സ് സെമിത്തേരിയിൽ. ഭാര്യ : ചിന്നമ്മ കുഞ്ചെറിയ (റിട്ട. പ്രിൻസിപ്പൽ, സെന്റ് ജോർജ്ജ് ആശ്രമ ഹൈസ്കൂൾ, ചായലോട്),മക്കൾ : കരുണ സൂസൻ (യു.കെ), കിരൺ കുഞ്ചെറിയ (യു. എസ്.), കൃപാമറിയം (യു. എസ്). മരുമക്കൾ : ഡോ. അജീഷ് ജോൺ (യു. കെ.), ഡോ. ആൻസി കുഞ്ചെറിയ (യു. എസ്.). എൻജി. ടോണി മാത്യൂ (യു. എസ്).