27-book-releasing
ബീന ഓമനക്കുട്ടന്റെ കവിതാ സമാഹാരമായ '.ആത്മ വിചിന്തനങ്ങൾ ' വിശുദ്ധാനന്ദ സ്വാമികൾ കോന്നി എം.എൽ.എ അഡ്വ. കെ. യു. ജനിഷ് കുമാറിന് പുസ്തകം നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിക്കുന്നു

പത്തനംതിട്ട : ബീന ഓമനക്കുട്ടന്റെ കവിതാ സമാഹാരമായ '.ആത്മ വിചിന്തനങ്ങൾ ' സ്വാമി വിശുദ്ധാനന്ദ , അഡ്വ. കെ. യു. ജനിഷ് കുമാർ എം.എൽ.എയ്ക്ക് നൽകി പ്രകാശനംചെയ്തു. അഡ്വ. എ സത്യാനന്ദപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവികല, ഗ്രാമ പഞ്ചായത്ത് മെമ്പർ എ. ബഷീർ, സി. എസ്. വിശ്വംഭരൻ, പി. എൻ. മധുസൂദനൻ, ബീന ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.