ആഞ്ഞിലിത്താനം: തോപ്പിൽ മുഹമ്മദ് ഇസ്മായിൽ (ശിവദാസ് -58) നിര്യാതനായി. കബറടക്കം നടത്തി. കോട്ടമുറി പ്ലാന്തറ കുടുംബാംഗമാണ്. ഭാര്യ: ശോഭന. മക്കൾ: ശ്യാമിലി ദാസ്, ശ്യം ദാസ്. മരുമക്കൾ: പ്രഭാത് (അമര), സുമി മോൾ.