പെരിങ്ങര: തോപ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ കെ. സുരേന്ദ്രൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് 12.15ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: പുണ്യ, ഐശ്വര്യ.