ഓതറ : കല്ലറ വീട്ടിൽ കെ. ബി. ശ്രീകുമാർ (ബിനു-47) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ സുമ. മക്കൾ: രോഹിത്, രുദ്രപ്രീയ.