അയിരൂർ: വെള്ളാറേത്ത് പിടികയിൽ പി. എസ്. സൈമന്റെയും കല്ലറവാളിക്കൽ ഏലിക്കുട്ടി സൈമന്റെയും മകൻ സാമൂവേൽ സൈമൺ (സാംകുട്ടി) മലേഷ്യയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുലാലമ്പൂർ മെതഡിസ്റ്റ് ചർച്ചിൽ. ഭാര്യ: ജാനി സാമൂവേൽ. മകൻ: സൈമൺ സാമൂവേൽ.