27-sob-radhadevi
രാധാദേവി

അയിരൂർ: പുതിയകാവ് വല്യേത്ത് കൃഷ്ണായനത്തിൽ വേണുഗോപാലപണിക്കരുടെ ഭാര്യ രാധാദേവി (64) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ : രവികുമാർ വിനീത്. മരുമകൾ : രഹന (ചിഞ്ചു). സഞ്ചയനം 30ന്