ചെങ്ങന്നൂർ: പുത്തൻകാവ് പടിഞ്ഞാറേ പുത്തൻ വീട്ടിൽ ഏബ്രഹാം ജേക്കബിന്റെ (കുഞ്ഞുമോൻ) ഭാര്യ ഏലിക്കുട്ടി ഏബ്രഹാം (84) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് പുത്തൻ കാവ് മതിലകം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ.ജേക്കബ് എബ്രഹാം, ഡോ.തോമസ് ഏബ്രഹാം. മരുമക്കൾ: ഡോ.നിഷാ ജേക്കബ്, ഡോ.വിമാ തോമസ്.