പന്തളം: പൂഴിക്കാട് ശ്രീഭവനിൽ മുരളീധരൻപിള്ള (65) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് വീട്ടുവളപ്പിൽ. ഇലവുംതിട്ട മഞ്ചൻതറയിൽ കുടുംബാംഗമാണ്. ഭാര്യ ശ്യാമളകുമാരി വെട്ടിക്കോട്ട് ഗീതാലയം കുടുംബാംഗമാണ്. മക്കൾ: വിജയ എസ്., അശ്വതി. മരുമക്കൾ: അജിത്ത് (വിമുക്തഭടൻ), ശ്രീജിത്ത് (ശ്രീകൃഷ്ണ ഏജൻസി പൂഴിക്കാട്)