27-sob-saramma-joseph
സാറാമ്മ ജോസഫ്

തുരുത്തിക്കാട്: മാങ്ങാമുറിയിൽ എം.ഒ ജോസഫിന്റെ ഭാര്യ സാറാമ്മ ജോസഫ് (കുഞ്ഞുമോൾ-64) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 ന് തുരുത്തിക്കാട് മാർത്തോമ്മ പള്ളിയിൽ. നെടുങ്ങാടപ്പള്ളി മാറ്റാട്ടിക്കൽ കുടുംബാംഗമാണ്. മക്കൾ:ജിനു, ജിബിൻ. മരുമക്കൾ: ബിൻസ് ചീരംഞ്ചിറ, ഷീബാ കീഴ്‌വായ്പൂര്.