ചെങ്ങന്നൂർ : വെരി റവ. മാത്യു വർഗീസ് കോർഎപ്പിസ്കോപ്പ, വെരി റവ. മാമൻ തോമസ് കോർഎപ്പിസ്കോപ്പ, വെരി റവ. ജോൺ പോൾ കോർഎപ്പിസ്കോപ്പ എന്നിവരുടെ സ്ഥാനാരോഹണ ശുശ്രുഷ ബഥേൽ മാർ ഗ്രീഗോറിയോസ് അരമനപള്ളിയിൽ നടന്നു. ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാർ തിമോത്തിയോസ് മുഖ്യകാർമ്മികത്വം വഹിച്ചു.