temple-
തമിഴ് നോട്ടീസ് പ്രകാശന കർമ്മം തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ ദേവസ്വം ബോർഡ് ആറന്മുള അസിസ്റ്റന്റ് കമ്മീഷ്ണർ പ്രകാശിന് നൽകി നിർവഹിക്കുന്നു

റാന്നി: പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവാഭരണം ചാർത്തു മഹോത്സവത്തിന്റെ തമിഴ് നോട്ടീസ് പ്രകാശനം സെന്തിൽ കുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആറന്മുള അസിസ്റ്റന്റ് കമ്മിഷണർ പ്രകാശിന് നൽകി നിർവഹിച്ചു. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് സോമസുന്ദരൻ പിള്ള, സബ് ഗ്രൂപ്പ് ഓഫീസർ അരുൺ,വൈസ് പ്രസിഡന്റ് മനോഹരൻ,സെക്രട്ടറി സുബീഷ് ഗോപാൽ, മനോജ്,ശശി എം.കെ, ഉണ്ണി കെ എൻ,രാധ എസ് പിള്ള, ശാന്ത, ജ്യോതിഷ്, അനന്ദു,നിതിൻ,ഗംഗാധരൻ, മനോഹരൻ എന്നിവർ പങ്കെടുത്തു. 2024 ജനുവരി 22 നാണ് തിരുവാഭരണം ചാർത്തു മഹോത്സവം