 
ചെങ്ങന്നൂർ: കോട്ട പ്രഭുറാം മിൽസിൽ വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ദീർഘകാല കരാർ കേരളാ സ്റ്റേറ്റ് ടെക്സ്റ്റയിൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ അരുണാചലം സുകുമാരൻ, യൂണിറ്റ് ഇൻ ചാർജ്ജ് സാജിദ് അബ്ബാസിന്റെയും നേതൃത്വത്തിൽ യൂണിയനുകളുമായി നടന്ന അവസാനവട്ട ചർച്ചകൾക്കൊടുവിൽ ഒപ്പിട്ടു.