പുതുക്കുളം: ചക്കംവേലിൽ കുടുംബം ഇല്ലത്തുപറമ്പിൽ ഇ. എ. കോശി (83, റിട്ട. കോൾ ഇന്ത്യ ലിമിറ്റഡ്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് പുതുക്കുളം എബനേസർ മാർത്തോമ പള്ളി യിൽ. ഭാര്യ: തെക്കേമല വയ്യനികുളത്തിങ്കൽ മേരിക്കുട്ടി. മക്കൾ: രാജീവ്, അജു. മരുമക്കൾ: സിന്ധു, സിഞ്ജു.