 
അടൂർ :സ്‌റ്റുഡൻസ് പൊലീസ് കേഡറ്റ് ജില്ലാതല ക്യാമ്പ് 'ഹൃദ്യം 2023' ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി കെ. എ വിദ്യാധരൻ അദ്ധ്യക്ഷനായിരുന്നു ഡി.ഡി ഇ രാജു.വി ,ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ വി.എ സലിം, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ. എസ്. പി ആർ.ജോസ്, ആർ.ജയരാജ്, വിഷ്ണു.ജി, ജി.ലക്ഷ്മിക്കുട്ടിയമ്മ, പി.ശ്രീലക്ഷ്മി, സുരേഷ് കുമാർ.ജി തുടങ്ങിയവർ സംസാരിച്ചു. കെ.എൻ അനിൽകുമാർ സ്വാഗതം പറഞ്ഞു.