പത്തനംതിട്ട: വള്ളിക്കോട് വായനശാല ജംഗ്ഷന് സമീപം സാരംഗിൽ പി. കെ. ഗോപാലകൃഷ്ണക്കുറുപ്പ് (74) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ. ശാന്തകുമാരി. മക്കൾ: ഡോ. ആർദ്ര ജി. കൃഷ്ണൻ (ദുബായ്), അശ്വതി ജി. കൃഷ്ണൻ (ദോഹ). മരുമക്കൾ: കിഷോർ രാജ് പാൽ (ദുബായ്), അനീഷ് നായർ (ദോഹ).