28-sob-tc-thampi
റ്റി. സി. തമ്പി

ചുങ്കപ്പാറ : തോണിയാംകുഴിയിൽ വഞ്ചികപ്പാറ റ്റി. സി. തമ്പി (64) നിര്യാതനായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 12.30 ന് ചുങ്കപ്പാറ ഐ.പി.സി കർമ്മേൽ ചർച്ച് സെമിത്തേരി​യിൽ. ഭാര്യ: അന്നമ്മ തമ്പി. മകൻ: ഫ്രാൻസിസ്. മരുമകൾ: ജിക്കി സിസിലി ജോൺ.