28-sob-george-vargese
ജോർജ് വർഗീ​സ്

കിടങ്ങന്നൂർ: വാഴയിൽ മലയിൽ ജോർജ് വർഗീ​സ് (കുഞ്ഞുമോൻ-80) നിര്യാതനായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 3ന് കിടങ്ങന്നൂർ സെന്തോം മാർത്തോമ്മാ പള്ളിയിൽ . ഭാര്യ​: പരേതയായ കുഞ്ഞുമോൾ. മ​ക്കൾ​: സുധ, സുനിത. മരുമക്കൾ: ​ഷിബു, സുനിൽ.