പന്തളം: എം. എം. ജംഗ്ഷനിൽ കളിക്കൽ ഏബ്രഹാം ഈശോ (80) യുടെ സംസ്കാരം ഇന്ന് രാവിലെ 11ന് കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളയിൽ. ഭാര്യ: അച്ചാമ്മ ഈശോ. മകൾ: ആലീസ് ബിജു. മരുമകൻ: മാന്തുക കളിക്കൽ പറമ്പിൽ ബിജു ജോർജ് (സൗദി).