തീയാടിക്കൽ: തോണിപ്പാറ പരേതനായ പി. സി. മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (93) നിര്യാതയായി. സംസ്കാരം നടത്തി. ആറ്റാശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ജോളി, മോൻസി, കുഞ്ഞുമോൻ, അനിയൻ, ജോൺസൺ, പരേതരായ സണ്ണി, ബാബു. മരുമക്കൾ: ജോയി, വത്സമ്മ, സൂസൻ, മിനി.