എഴുമറ്റൂർ : ബ്ലോക്ക് കോൺഗ്രസ് ഓഫിസിൽ നടന്ന കോൺഗ്രസിന്റെ 139 -ാമത് ജൻമദിന പരിപാടികൾ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. പി.കെ.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. കൊറ്റനാട് മണ്ഡലം പ്രസിഡന്റ് ആശിഷ് പാലയ്ക്കാ മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. മാത്യു പാറയ്ക്കൽ, സുഗതൻ കൊറ്റനാട്, ബാബു മാമ്പറ്റ , ശോശാമ്മ തോമസ് . മിനി സെബാസ്റ്റ്യൻ. ബിനു സജി ഷിബു റാന്നി ,ശ്യാം കൃഷ്ണൻ എന്നിവർ സംസാരിച്ചു