അടൂർ : തറയിൽ വീട്ടിൽ ലക്ഷ്മണന്റെ ഭാര്യ എൻ. ഒാമന (73) നിര്യാതയായി. സംസ്കാരം 31 ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : സ്മിത ഷാജി, എൽ. ഷൈൻ (ദുബായ്). മരുമക്കൾ : ഷാജി, ഷിബി. പി. ആർ.