പന്തളം: പന്തളം പൂഴിക്കാട്ട് ശ്രീനിലയത്തിൽ കെ.വി ശിവാനന്ദന്റെ ഭാര്യ കെ.ആർ സുധർമ്മിനി (71) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ: നിന്ധു, ഷിനു. മരുമക്കൾ: രാധാകൃഷ്ണൻ,മോനിഷ.