വാളക്കുഴി : താഴോംപടിക്കൽ കുടുംബാംഗം പുതുപ്പറമ്പിൽ അജി ബി.യുടെ ഭാര്യ അന്നമ്മ അജി (58) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3ന് വാളക്കുഴി തെള്ളിയൂർ ശാലേം മർത്തോമ്മപള്ളിയിൽ. മക്കൾ: ജെസ്റ്റസ്, നിസി