മല്ലപ്പള്ളി ആനിക്കാട്: കോഴിമണ്ണിൽ തെക്കേടത്ത് തോമസ് തോമസ് (കൊച്ചായൻ-104) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ആനിക്കാട് ബേത്‌ലഹേം തിരുകുടുംബം കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പയ്യമ്പള്ളി പരേതയായ ശോശാമ്മ തോമസ്. മക്കൾ: തങ്കമ്മ, തങ്കച്ചൻ, ജോയി, കൊച്ചുബേബി. മരുമക്കൾ: മേഴ്‌സി, കുഞ്ഞൂഞ്ഞമ്മ, ജോളി, പരേതനായ തങ്കച്ചൻ.