29-sob-karthyayani
കാർത്യായനി

പന്തളം: പെരുമ്പുളിക്കൽ പരേതനായ തടത്തിൽ നാണുവിന്റെ ഭാര്യ കാർത്യായനി (100) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : പരേതനായ വാസവൻ, പരേതനായ കമലാസനൻ, സോമരാജൻ, വിജയമ്മ, പരേതനായ സുരേന്ദ്രൻ, മരുമക്കൾ ദേവകി, ശാന്തമ്മ, സരള, സോമരാജൻ, സരസ്വതി. സഞ്ചയനം: ബുധനാഴ്ച രാവിലെ എട്ടിന്.