ഉള്ളന്നൂർ : കലതിയിൽ വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ സുലോചന രാധാകൃഷ്ണൻ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രഞ്ജിത്ത്, രോഹിത്ത്. മരുമക്കൾ: ആശ രഞ്ജിത്ത്, സനിത രോഹിത്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.