adv-zakkeer
നഗരസഭാ ബസ് സ്റ്റാന്റ് യാർഡിന്റെ നിർമ്മാണോദ്ഘാടനം ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസ്സൈൻ നിർവ്വഹിക്കുന്നു

പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡ് യാർഡിന്റെ നിർമ്മാണോദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ നിർവ്വഹിച്ചു.

വാർഡ് കൗൺസിലർ എസ്.ഷെമീർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ഡെപ്യുട്ടി ചെയർപേഴ്‌സൺ ആമിന ഹൈദരലി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ആർ അജിത് കുമാർ, ജെറി അലക്‌സ്, ഇന്ദിരമാണിയമ്മ, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ് , ആർ സാബു,എ അഷ്‌റഫ്, അനിലഅനിൽ, വി ആർ ജോൺസൻ,സുമേഷ് ബാബു, നീനു മോഹൻ, ലാലി രാജു, സുജ അജി, വിമല ശിവൻ, ഷീല, എം.വി സഞ്ജു, പി.വി അശോക് കുമാർ, അബ്ദുൽ മനാഫ്, എം.ജെ രവി, അമൃതം ഗോകുലം, അൻസാരി എസ്.അസീസ്, ഹരിദാസ് .ബി, മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ, പി.കെ ജേക്കബ്, മാത്യു മരോട്ടിമൂട്ടിൽ,മുഹമ്മദ് പി സലിം, ഷാഹുൽ ഹമീദ്,ബിജി ജോസഫ്, നിസാർ നൂർമഹൽ,ബിജു മുസ്തഫ,നൗഷാദ് കണ്ണങ്കര, സത്യൻ കണ്ണങ്കര, അഹമ്മദ്, അബ്ദുൽ റഹിം മാക്കർ, ജയപ്രകാശ്, ഗീവർഗീസ് പാപ്പി, അശോകൻ, ലാലു ജോർജ്, ഷാജി എന്നിവർ പ്രസംഗിച്ചു.