29-sob-achamma-joy
അച്ചാമ്മ ജോയി

പന്തളം: മുടിയൂർക്കോണം കണയത്തിൽ അജോയി ഭവനം പരേതനായ ജോയിയുടെ ഭാര്യ അച്ചാമ്മ ജോയി (75) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പന്തളം മാർത്തോമ്മാ പള്ളിയിൽ. മക്കൾ : അജോയി, അനു. മരുമകൾ : ജിനു.