തിരുവല്ല : മുത്തൂർ പട്ടശേരിൽ പരേതനായ ശശീന്ദ്രന്റെ ഭാര്യ ചെല്ലമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ : സന്തോഷ്, ശശികല, മരുമക്കൾ : പ്രശാന്തി, സജിമോൻ.