തലച്ചിറ : വട്ടമൺകുഴി നിരവേൽ പരേതനായ ചന്ദ്രാംഗദന്റെ ഭാര്യ അംബുജാക്ഷി (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : രാജൻ. സി, സജി. സി.വി. മരുമക്കൾ : ജിജി, വിമൽപ്രഭ.