അടൂർ : മിത്രപുരം കളത്തൂർ പുത്തൻവീട്ടിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ മറിയാമ്മ ഫിലിപ്പോസ് (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പറന്തൽ സെന്റ് ജോർജ്ജ് ഒാർത്തഡോക്സ് അരമനപ്പള്ളി സെമിത്തേരിയിൽ. മണക്കാല തറാതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: രാജൻ ഫിലിപ്പ്, പ്രീതി വർഗീസ്, ജോയി ഫിലിപ്പ്, ജയ്സൺ ഫിലിപ്പ്, മരുമക്കൾ: ലീലാമ്മ രാജൻ, ജി.ഗീവർഗീസ്, ജെസി ജോയി, ഷൈനി ജയ്സൺ.