കോഴഞ്ചേരി : മേലുകര കുറുന്തോട്ടിക്കൽ കെ.ജി.അജയകുമാർ (വേണു - 61) നിര്യാതനായി. സംസ്കാരം നാളെ 11.30ന് മേലുകര കുറുന്തോട്ടിക്കൽ വീട്ടുവളപ്പിൽ. ഭാര്യ : ഇളമ്പള്ളിൽ ലക്ഷ്മിനിലയത്തിൽ പ്രീത. മക്കൾ : ഗോപു, കാവ്യലക്ഷ്മി. സഹോദരങ്ങൾ : വിജയകുമാർ.കെ.ജി, അനിൽകുമാർ.കെ.ജി, ഗീതാകുമാരി.കെ.ജി.