kalyani
കല്യാണിയമ്മ

ഏഴംകുളം : പടിഞ്ഞാറെ കോടത്ത് വടക്കതിൽ കല്യാണിയമ്മ (99) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഒാമനയമ്മ.കെ, എസ്.ബാലകൃഷ്ണപിള്ള, എസ്.തുളസീധരൻ നായർ, എസ്.ശശിധരൻ നായർ, എസ്.വസന്തകുമാരി. മരുമക്കൾ : രമണിയമ്മ, സംഗീത, സിനി, പരേതനായ രവീന്ദ്രൻ നായർ.